App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

Aമുംബൈ

Bചെന്നൈ

Cതിരുവനന്തപുരം

Dകൊൽക്കത്ത

Answer:

D. കൊൽക്കത്ത

Read Explanation:

  • ഇന്ത്യയിലെ ആദ്യ ദേശീയ പൊതുജനാരോഗ്യ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം - കൊൽക്കത്ത 
  • ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം - കൊൽക്കത്ത 
  • ഏറ്റവും കൂടുതൽ നികുതിദായകരുള്ള പട്ടണം - കൊൽക്കത്ത 
  • ഏഷ്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് നിലവിൽ വന്ന നഗരം - കൊൽക്കത്ത 
  • 1911 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം - കൊൽക്കത്ത 

Related Questions:

ഇന്ത്യ-ഇന്തോനേഷ്യ നാവിക അഭ്യാസം?
ഇന്ത്യ ആതിഥ്യം വഹിക്കുന്ന റെയ്‌സിന സംവാദത്തിൽ 2022-ലെ മുഖ്യാതിഥി ആരായിരുന്നു ?
Which state/UT is set to host India’s first Water-Taxi Service?
Which state’s tourism department launched the STREET (Sustainable, Tangible, Responsible, Experiential, Ethnic, Tourism) project?
ഇന്ത്യയിലെ ആദ്യ അണ്ടർവാട്ടർ മെട്രോ ട്രെയിൻ നിലവിൽ വരുന്ന നഗരം?