App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം സ്ഥിതി ചെയ്യുന്നത് എവിടെ?

Aകർണാടക

Bജാർഖണ്ഡ്

Cഉത്തരാഖണ്ഡ്

Dആസാം

Answer:

A. കർണാടക

Read Explanation:

വ്യാചകരു ഹള്ളി ആണ് ഇന്ത്യയിലെ ആദ്യ പുക രഹിത ഗ്രാമം സ്ഥിതിചെയ്യുന്നത് കർണാടകയിൽ


Related Questions:

രാജ്യാന്തര പ്രശസ്തി കൈവരിച്ച ഇന്ത്യയിലെ നക്ഷത്ര-ആമ പുനരധിവാസ കേന്ദ്രം ?
Project tiger was launched in
ഇന്ത്യൻ ജൈവ വൈവിധ്യ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയുടെ യുട്യൂബ് തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം ?
ഇന്ത്യ Global Snow Leopard and Ecosystem Protection Program (GSLEP) ൽ അംഗമായത് ഏത് വർഷം ?