Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ബാങ്കായ 'ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ' സ്ഥാപിതമായ വർഷം ഏത് ?

A1717

B1757

C1770

D1777

Answer:

C. 1770

Read Explanation:

  • ഇന്ത്യയിലെ ആദ്യ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 
  • ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായ വർഷം - 1770 ( കൊൽക്കത്ത )
  • പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 
  • പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ച വർഷം - 1895 ഏപ്രിൽ 12 
  • സ്ഥാപകൻ - ലാലാ ലജ്പത്റായ് 
  • ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് - അലഹബാദ് ബാങ്ക് 
  • അലഹബാദ് ബാങ്ക് സ്ഥാപിച്ച വർഷം - 1865 
  • ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ ( 1946 ൽ ലണ്ടനിൽ )

 


Related Questions:

The Regional Rural Banks Act was passed in which year by the Government of India?
ധനകാര്യ മന്ത്രാലയവും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ആദ്യ G - 20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗത്തിന്റെ വേദി എവിടെയാണ് ?
"Aapka Bank, Aapke Dwaar" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?
2023 മെയിൽ പൂർണ്ണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരന്റി ലഭ്യമാകുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി ( ഇ - ബാങ്ക് ഗ്യാരന്റി ) അവതരിപ്പിച്ച ബാങ്ക് ഏതാണ് ?
മഹിളാ ബാങ്ക് ആരംഭിച്ച എത്രാമത് രാജ്യമാണ് ഇന്ത്യ ?