App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല സ്ഥാപിച്ചത്?

Aവഡോദര

Bജാംനഗർ

Cബാംഗ്ലൂർ

Dഗുർഗാവോൺ

Answer:

A. വഡോദര

Read Explanation:

ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല സ്ഥാപിച്ചത് - വഡോദര (ഗുജറാത്ത്)


Related Questions:

വിക്ടേഴ്സ് ഉദ്ഘാടനം ചെയ്ത വ്യക്തി?
ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?
ഇന്ത്യയിൽ സാങ്കേതിക ദിനമായി ആചരിക്കുന്നത്?
സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി?
രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന സംസ്ഥാനം?