App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വനിതാ ബിരുദധാരി?

Aഡോക്ടർ പൽപ്പു

Bഅന്നാ രാജം ൽഹോത്ര

Cസുശീല നയ്യാർ

Dകാദംബിനി ഗാംഗുലി

Answer:

D. കാദംബിനി ഗാംഗുലി

Read Explanation:

ബിരുദം നേടിയത് -കൽക്കട്ട യൂണിവേഴ്സിറ്റി.


Related Questions:

ബീഹാർ സിംഹം എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്രസമര നേതാവ് ആരാണ് ?
തമിഴ്നാട്ടിൽനിന്ന് വന്ന് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതാര് ?
സ്റ്റേറ്റ്സ് ഡിപ്പാർട്‌മെൻറ് സെക്രട്ടറി ആയി പട്ടേൽ നിയമിച്ചത് ആരെ ?
ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ?
വ്യക്തി സത്യാഗ്രഹത്തിനായി ആദ്യം തിരഞ്ഞെടുത്തത് ഏത് വ്യക്തിയെയാണ് ?