App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ വിദേശ ബാങ്ക്?

Aപ്രസിഡൻസി ബാങ്ക്

Bആക്സിസ് ബാങ്ക്

Cചാർട്ടേഡ് ബാങ്ക്

Dകാനറാ ബാങ്ക്

Answer:

C. ചാർട്ടേഡ് ബാങ്ക്

Read Explanation:

ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിങ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770 ). ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള തദ്ദേശീയമായ ആദ്യ ബാങ്ക്അലഹബാദ് ബാങ്ക് (1865 ) ഇന്ത്യയിൽ ബാങ്കിംഗ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം - 2006


Related Questions:

The practice of crossing a cheque originated in :

ഇന്ത്യയിലെ ട്രഷറി ബില്ലുകളിൽ ഏതാണ് ശരി ?

1. സംസ്ഥാന സർക്കാരാണ് ട്രഷറി ബില്ലുകൾ നൽകുന്നത്.

II. കോൾ ലോണുകളെ അപേക്ഷിച്ച് ട്രഷറി ബില്ലുകൾക്ക് ലിക്വിഡ് കുറവാണ്.

III. ട്രഷറി ബില്ലുകൾ നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ.

IV. ബാങ്കുകൾ നിയമപരമായ ലിക്വിഡിറ്റി അനുപാതത്തിൽ ഉൾപ്പെടുത്തുന്നതിന് ട്രഷറി ബില്ലുകൾ യോഗ്യമല്ല.

ഇന്ത്യയിലെ ആദ്യത്തെ യുപിഐ എ ടി എം സ്ഥാപിച്ച കമ്പനി ഏത് ?
2022 ഒക്ടോബറിൽ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനായി ഇന്ത്യയൊട്ടാകെ ആരംഭിച്ച ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളുടെ എണ്ണം എത്ര ?
As per Banking Regulation Act,1949 ,a banking company can pay dividend only on satisfying following condition except: