Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സിഗ്നൽ മത്സ്യം കണ്ടെത്തിയത് എവിടെ ?

Aകേരളം

Bആന്ധ്രാപ്രദേശ്

Cഗുജറാത്ത്

Dഗോവ

Answer:

A. കേരളം

Read Explanation:

കേരള തീരത്ത് 70 മീറ്റർ താഴെയുള്ള മണൽത്തട്ടിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. "റ്റീറോപ്സാറോൺ ഇന്ഡികം " എന്ന ശാസ്ത്രീയ നാമമാണ് നൽകിയത്. ഇണയെ ആകർഷിക്കാൻ വേണ്ടി തങ്ങളുടെ നീളമുള്ള മുതുക്ചിറകുകൾ സവിശേഷമായി ചലിപ്പിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് 'സിഗ്നൽ മൽസ്യങ്ങൾ' എന്ന് വിളിക്കുന്നത്.


Related Questions:

അക്വാട്ടിക് ചിക്കൻ എന്നറിയപ്പെടുന്ന മത്സ്യം ?
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുടുംബ വിവരങ്ങൾ ഉൾപ്പെടെ അറിയാനായി തയ്യാറാക്കിയ ആപ്പ് ?
കുഫോസിന്റെ വൈസ് ചാൻസലർ ആര്?
വിഷ രഹിതമായ മീൻ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി ?
കേരളത്തിൽ ആദ്യമായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ വർഷം ?