App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ആരംഭിച്ചത് എവിടെ ?

Aചെന്നൈ

Bബംഗളുരു

Cമുംബൈ

Dതിരുവനന്തപുരം

Answer:

A. ചെന്നൈ

Read Explanation:

• ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് - കൊൽക്കത്ത • കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് - ആലപ്പുഴ • ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ - ബെംഗളൂരു • കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ - തിരുവനന്തപുരം


Related Questions:

ഇ-കോർട്ട് പദ്ധതി ഭാരതത്തിൽ ആരംഭിച്ചത് ഏത് വർഷം?
The first Chairman of Neethi Ayog:
ഭാരതരത്നവും നിഷാൻ -ഇ -പാകിസ്താനും ലഭിച്ച ഏക ഇന്ത്യക്കാരൻ?
ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ ഇന്ത്യക്കാരനാര് ?