App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഹൈക്കോടതി നിലവിൽ വന്നപ്പോൾ വൈസ്രോയി ആര് ?

Aജോൺ ലോറൻസ്

Bലിറ്റൺ പ്രഭു

Cഎൽജിൻ I

Dനോർത്ത്ബ്രൂക്ക്

Answer:

C. എൽജിൻ I

Read Explanation:

1862 ലാണ് ഇന്ത്യയുടെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്


Related Questions:

മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?
ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആരാണ് ?
ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി ആരാണ് ?
'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ച ബംഗാൾ ഗവർണർ ജനറൽ ആര് ?
ഇന്ത്യയിൽ റെയിൽവേ നടപ്പാക്കിയ ഗവർണർ ജനറൽ ?