ഇന്ത്യയിലെ ആദ്യത്തെ 3D പ്രിൻറ്ഡ് സ്‌കൂൾ നിലവിൽ വന്ന സംസ്ഥാനം ?Aതെലുങ്കാനBകേരളംCഅരുണാചൽ പ്രദേശ്DഹരിയാനAnswer: C. അരുണാചൽ പ്രദേശ് Read Explanation: • ഇറ്റാനഗറിലെ പാച്ചിൻ ഗവൺമെൻറ് സെക്കണ്ടറി സ്‌കൂൾ ആണ് 3D പ്രിൻറ്ഡ് സാങ്കേതിക വിദ്യയിൽ നിർമ്മിച്ചത്Read more in App