ഇന്ത്യയിലെ ആദ്യത്തെ 3D പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?Aവെസ്റ്റ് ബംഗാൾBമധ്യപ്രദേശ്CകർണാടകDഹരിയാനAnswer: C. കർണാടക Read Explanation: കർണാടകയിലെ മംഗളൂരുവിലെ 'സ്വാമി വിവേകാനന്ദ പ്ലാനറ്റോറിയം' ആണ് ഇന്ത്യയിലെ ആദ്യത്തെ 3D പ്ലാനറ്റോറിയംRead more in App