App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം എവിടെയാണ്?

Aമൊറയൂർ - മലപ്പുറം

Bവരദൂർ - വയനാട്

Cവടശ്ശേരിക്കര - പത്തനംതിട്ട

Dകക്കോടി - കോഴിക്കോട്

Answer:

D. കക്കോടി - കോഴിക്കോട്

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ആന്റിബയോട്ടിക് സ്‌മാർട്ട് ആശുപത്രിയായി പ്രഖ്യാപിച്ച കുടുംബാരോഗ്യകേന്ദ്രം - കക്കോടി - കോഴിക്കോട്

Related Questions:

കേരളത്തിൽ സ്ഥിരീകരിച്ച എം-പോക്‌സ് വകഭേദം ഏത് ?
The Vice Chancellor of Thunchath Ezhuthachan Malayalam University is :
ഇപ്പോഴത്തെ കേരള ഗവർണ്ണർ ആരാണ് ?
കാവുമ്പായി സമരത്തിൻ്റെ ഭാഗമായി പിതാവിനൊപ്പം സേലം ജയിലിൽ തടവിൽ കഴിഞ്ഞ സ്വതന്ത്രസമര സേനാനി 2023 മാർച്ചിൽ അന്തരിച്ചു ഇദ്ദേഹത്തിൻ്റെ പേരെന്താണ് ?
2019-ൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ലയേത് ?