App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ "ആസ്ട്രോ ടൂറിസം" ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?

Aഉത്തരാഖണ്ഡ്

Bകേരളം

Cഉത്തർപ്രദേശ്

Dതമിഴ്‌നാട്

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

• ഉത്തരാഖണ്ഡിലെ മസൂറിയിലെ ജോർജ്ജ് എവറസ്റ്റ് കൊടുമുടിയിൽ ആണ് ആസ്ട്രോ ടൂറിസം പ്രവർത്തനം ആരംഭിച്ചത് • ആസ്ട്രോ ടൂറിസം പദ്ധതിക്ക് നൽകിയിരിക്കുന്ന പേര് - നക്ഷത്ര സഭ


Related Questions:

ആസാമിൻ്റെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ?
പുരപ്പുര സൗരോർജ്ജ ഉൽപ്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
ഹരിയാനയുടെ ഹൈക്കോടതി സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ് ?
ലോകത്തിലെ ഏറ്റവും വലിയ ഗുഹാ മത്സ്യത്തെ കണ്ടെത്തിയത് ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?