ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറ്റെലിജൻസ് (AI) സിനിമ ഏത് ?Aഐ റോബോട്ട്Bഎ സ്പേസ് ഒഡീസിCമോണിക്ക: ആൻ എ ഐ സ്റ്റോറിDവാൾ-ഇAnswer: C. മോണിക്ക: ആൻ എ ഐ സ്റ്റോറി Read Explanation: • സിനിമ സംവിധാനം ചെയ്തത് - ഇ എം അഷ്‌റഫ് • സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്നത് - അപർണ മൾബറി, ഗോപിനാഥ് മുതുകാട്Read more in App