Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് കേരളത്തിലാണ് ഉള്ളത്. എവിടെയാണിത് ?

Aതെന്മല

Bഇരവികുളം

Cപറമ്പികുളം

Dനെയ്യാർ

Answer:

A. തെന്മല

Read Explanation:

തെന്മല സ്ഥിതി ചെയ്യുന്നത് കൊല്ലം ആണ്


Related Questions:

പ്രമുഖ ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമിൻ്റെ വാർഷിക ട്രാവൽ റിവ്യൂ അവാർഡ് പ്രകാരം ടൂറിസം മേഖലയിൽ 2025 ലെ ഇന്ത്യയിലെ "മോസ്റ്റ് വെൽക്കമിങ് റീജിയണായി" തിരഞ്ഞെടുത്തത് ?
എല്ലോറ ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു ?
സലാർജങ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് ?
ഏതു കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്?