Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാൻസ്പോർട്ട് ബസ് സർവീസ് നടത്തിയ നഗരം ഏത്?

Aബംഗളൂരു

Bകൊൽക്കത്ത

Cമുംബൈ

Dഡൽഹി

Answer:

A. ബംഗളൂരു


Related Questions:

എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്രീൻ ഫീൽഡ് എക്സ്പ്രസ് വേ ?
2025 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത സോനാമാർഗ്ഗ് ടണൽ എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്നർ ലൈൻ പെർമിറ്റ് നിലവിലുള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണ്?
Which central government agency released the 'Rajyamarg Yatra' mobile application?