App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് മുക്ത എയർപോർട്ട് ?

Aഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

Bഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹി

Cകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Dകെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബെംഗളൂരു

Answer:

B. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ഡൽഹി


Related Questions:

ഇന്ത്യൻ വ്യോമയാന മേഖല ദേശസാത്കരിച്ച വർഷം?
1932 ഒക്ടോബർ 15 ന് ടാറ്റ എയർലൈൻസിൻ്റെ ആദ്യ ഫ്ലൈറ്റ് എവിടെ നിന്ന്‍ എവിടെക്കായിരുന്നു യാത്ര ചെയ്തത് ?
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
ചൗധരി ചരൺസിംഗ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് ?
നൈനി സൈനി എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?