App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ കായിക മാതൃക ഗ്രാമങ്ങൾ നിലവിൽ വരുന്ന സംസ്ഥാനം ?

Aകേരളം

Bഉത്തർപ്രദേശ്

Cപഞ്ചാബ്

Dഗുജറാത്ത്

Answer:

B. ഉത്തർപ്രദേശ്

Read Explanation:

ഉത്തർപ്രദേശിലെ ബഹദൂർപൂർ, ഖേരി വിരാൻ എന്നിവയാണ് എന്നിവയാണ് ഇന്ത്യയിലെ ആദ്യത്തെ കായിക മാതൃക ഗ്രാമങ്ങളായി മാറുന്നത്.


Related Questions:

നിലവിലെ LIC ചെയർമാൻ ?
ഉത്തർപ്രദേശ് മുഖ്യമന്ത്രി ?
'വിംസി' എന്നറിയപ്പെട്ട പത്രപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ പേര് ?
Major Dhyan Chand Sports University is being established in which place?
2023 റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാമതെത്തിയ സംസ്ഥാനം ?