ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല.Aകാസർഗോഡ്Bഇടുക്കിCകോഴിക്കോട്Dവയനാട്Answer: D. വയനാട് Read Explanation: ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ വില്ലേജ് - മീനങ്ങാടി (വയനാട്)കാലാവസ്ഥാ വ്യതിയാനം ഭീഷണിയാവുന്ന ആഗോള സാഹചര്യത്തിൽ പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം (സീഡ് ഫാം) - ആലുവ സീഡ് ഫാം Read more in App