App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ടഗ്ഗ്ബോട്ടുകൾ നിർമ്മിക്കുന്നത് എവിടെയാണ് ?

Aഗോവ ഷിപ്പ്‌യാർഡ്

Bഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ്

Cമസഗോൺ ഡോക്ക് ലിമിറ്റഡ്

Dകൊച്ചി ഷിപ്പ്‌യാർഡ്

Answer:

D. കൊച്ചി ഷിപ്പ്‌യാർഡ്

Read Explanation:

• ഹരിത ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടഗ്ഗുകളാണിവിടെ നിർമ്മിക്കുന്നത് • ഹൈബ്രിഡ്, ഇലക്ട്രിക് പ്രൊപ്പൽഷൻ ടഗ്ഗുകളുടെ നിർമ്മാണം ഏറ്റെടുത്ത ആദ്യത്തെ ഇന്ത്യൻ കമ്പനി - കൊച്ചി ഷിപ്പ്‌യാർഡ് • പ്രധാനമായും തുറമുഖങ്ങളിൽ വലിയ കപ്പലുകളെയും, ബാർജുകളെയും അടുപ്പിക്കുന്നതിനും പുറംകടലിൽ നിന്ന് ബെർത്തിലേക്ക് കപ്പലുകളെ തുറമുഖത്തെ ബർത്തുകളിലേക്ക് എത്തിക്കാനും വേണ്ടിയാണ് ടഗ്ഗ് ബോട്ടുകൾ ഉപയോഗിക്കുന്നത്


Related Questions:

When did the National Waterways Act come into force?
ദേശീയ ജലപാത 3 ൻ്റെ നീളം എത്ര ?
What is the objective of the Sagarmala project ?
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമ തീര കനാൽ ഏതു പേരിലറിയപ്പെടുന്നു?
സൗരോർജത്തിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഉല്ലാസനൗക ?