ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?Aതിരുവനന്തപുരംBബാംഗ്ലൂർCഹൈദരാബാദ്Dചെന്നൈAnswer: A. തിരുവനന്തപുരം Read Explanation: ഇന്ത്യയിലെ ആദ്യത്തെ ഐ . ടി പാർക്ക് സ്ഥാപിച്ച സ്ഥലം - കഴക്കൂട്ടം ( തിരുവനന്തപുരം ) സ്ഥാപിച്ച വർഷം - 1990 ജൂലൈ 28 ഇതിന് തറക്കല്ലിട്ട മുഖ്യമന്ത്രി - ഇ . കെ . നായനാർ Read more in App