App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെൻറ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിച്ച തുറമുഖം ഏത് ?

Aകൊച്ചി തുറമുഖം

Bമുന്ദ്ര തുറമുഖം

Cവിഴിഞ്ഞം തുറമുഖം

Dമർമ്മഗോവ തുറമുഖം

Answer:

C. വിഴിഞ്ഞം തുറമുഖം

Read Explanation:

• തുറമുഖത്തിന് അനുമതി നൽകിയത് - കേന്ദ്ര തുറമുഖ മന്ത്രാലയം • ഇന്ത്യയുടെ ഏക മദർഷിപ്പ് പോർട്ട് - വിഴിഞ്ഞം തുറമുഖം • ഇന്ത്യയിൽ രാജ്യാന്തര കപ്പൽപാതയോട് ഏറ്റവും അടുത്ത തുറമുഖം - വിഴിഞ്ഞം തുറമുഖം


Related Questions:

ഡോ.ശ്യാമപ്രസാദ് മുഖർജി തുറമുഖം എന്ന് അറിയപ്പെടുന്ന തുറമുഖം ഏതാണ് ?
ലോകത്തിലെ ആദ്യത്തെ CNG പോർട്ട് ടെർമിനൽ നിർമിക്കുന്നത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം ഏതാണ് ?
ഇന്ത്യയിലെ വേലിയേറ്റ തുറമുഖം?
'Project Unnathi' is related to ?