App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ?

Aദൂധ് വാണി

Bസാഫ് വാണി

Cഗോ വാണി

Dഡയറി വാണി

Answer:

A. ദൂധ് വാണി

Read Explanation:

റേഡിയോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് - ഗുജറാത്ത് ബനാസ് ഡയറി കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ (ദൂദ് വാണി - 90.4 FM)


Related Questions:

ഇന്ത്യയുടെ ആദ്യത്തെ വിവിധോദ്ദേശ്യ ഉപഗ്രഹമാണ്?
രാഷ്ട്രപതിയുടെ എഡിസി(Aide -de-camp)പദവിയിൽ എത്തുന്ന ആദ്യത്തെ വനിതയായി മാറിയത്?
ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമേത് ?
ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍ ?
ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമേത്?