ഇന്ത്യയിലെ ആദ്യത്തെ താളിയോല രേഖാ മ്യൂസിയം ആരംഭിച്ചത് എവിടെയാണ് ?Aകോഴിക്കോട്Bകൊച്ചിCകൊൽക്കത്തDതിരുവനന്തപുരംAnswer: D. തിരുവനന്തപുരംRead Explanation:പുരാരേഖ വകുപ്പിന്റെ ഫോർട്ട് സെൻട്രൽ ആർക്കൈവ്സ് കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത് .തിരുവിതാകൂറിന്‍റെയും കൊച്ചിയുടെയും മലബാറിന്‍റെ ചരിത്രവും പൗരാണിക വൈജ്ഞാനിക ശേഖരവുമാണ് താളിയോലകളിലുള്ളത്. Read more in App