App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ് ?

Aവാൽമീകി

Bഹെമിസ്

Cഹെയ്‌ലി

Dകാഞ്ചൻജംഗ

Answer:

C. ഹെയ്‌ലി

Read Explanation:

ഹെയ്‌ലി ദേശീയോദ്യാനം 

  • ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം ഹെയ്‌ലി ദേശീയോദ്യാനമാണ്
  • 1936-ലാണ് സ്ഥാപിതമായത്  
  •  പ്രശസ്ത വേട്ടക്കാരനും,മൃഗസ്നേഹിയും,എഴുത്തുകാരനുമായ ജിം കോർബറ്റിന്റെ പേരിൽ 'ജിം കോർബറ്റ് ദേശീയോദ്യാനം' എന്നാണ്  നിലവിൽ അറിയപ്പെടുന്നത് 
  • ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
  • വംശനാശഭീഷണി നേരിടുന്ന ബംഗാൾ കടുവകളെ  സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് ഇവിടം പ്രസിദ്ധമാണ്

Related Questions:

കടുവകളെ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം-
കുനോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?
first tiger reserve in India to officially introduce a mascot?
Most famous for its amazing blackbuck population, the Blackbuck National Park is located in which state of India?
സിംലിപ്പാൽ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?