Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജന പദ്ധതി ?

Aദാമോദർ വാലി പദ്ധതി

Bശിവസമുദ്രം പദ്ധതി

Cവൈപ്പർ പദ്ധതി

Dകെൻ-ബെത്വ പദ്ധതി

Answer:

D. കെൻ-ബെത്വ പദ്ധതി

Read Explanation:

• യമുനാ നദിയുടെ പോഷക നദികളാണ് കെൻ, ബെത്വ എന്നിവ • പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ - മധ്യപ്രദേശ്, ഉത്തർപ്രദേശ് • ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതി • കെൻ നദിയിലെ അധികജലം ദൗദൻ അണക്കെട്ടിൽനിന്ന് ബെത്വ നദിയിൽ എത്തിക്കുന്നു • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സർക്കാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാർ എന്നിവർ സംയുക്തമായി


Related Questions:

ഏത് രാജ്യവുമായി ഇന്ത്യ നടത്തുന്ന ഉന്നതതല ചർച്ചയാണ് ഗംഗ-വോൾഗ ഡയലോഗ് ?
2025 ജൂലായിൽ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ?
What is the Sex Ratio at Birth (SRB) of India in the year 2020-21?
2024 ൽ പുറത്തുവിട്ട യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിൻ്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം എത്ര ?
ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് ശ്രീ. വെങ്കയ്യ നായിഡു?