ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്റ്റർ സ്ഥാപിച്ച സംസ്ഥാനം ?
Aകർണാടക
Bതമിഴ്‌നാട്
Cഉത്തർപ്രദേശ്
Dരാജസ്ഥാൻ
Answer:
B. തമിഴ്‌നാട്
Read Explanation:
• തമിഴ്‌നാട്ടിലെ കാൽപ്പാക്കത്താണ് റിയാക്റ്റർ സ്ഥിതി ചെയ്യുന്നത്
• ആണവ നിലയത്തിൻ്റെ പ്രവർത്തന ചുമതല വഹിക്കുന്നത് - ഭാരതീയ നഭിക്കിയ വിദ്യുത് നിഗം (BHAVINI)