App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായിരിക്കുന്നത് ഏത് സംസ്ഥാനത്താണ് ?

Aകേരളം

Bഉത്തർപ്രദേശ്

Cകർണ്ണാടകം

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

  • തമിഴ്നാട്ടിലെ കൽപ്പാക്കത്ത് 1985 ഡിസംബർ 16നാണ് രാജ്യത്തിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിതമായത്.
  • ബ്രീഡർ റിയാക്റ്ററുകൾ ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർറിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉൽപാദിപ്പിക്കുന്നു. 

Related Questions:

2024 ൽ നടക്കുന്ന അന്താരാഷ്ട്ര കയാക്കിങ് ടൂർണമെൻറിന് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
താഴെപ്പറയുന്നവയിൽ ഉത്തരായനരേഖ (23°N) കടന്നുപോകാത്ത സംസ്ഥാനം :
കാർഷിക ആവശ്യങ്ങൾക്കായി 9 മണിക്കൂർ വൈദ്യുതിയുടെ ഉപയോഗം സൗജന്യമാക്കാൻ തിരുമാനിച്ച സംസ്ഥാനം ഏതാണ് ?
തെലുങ്കാന സംസ്ഥാനത്തിൻ്റെ ഔദ്യോഗിക ഗാനമായ"ജയ ജയ ഹോ തെലുങ്കാന" ഏത് ദേവതയെ പ്രകീർത്തിക്കുന്ന ഗാനം ആണ് ?
ഇന്ത്യയിൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 33% സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം :