Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് പഞ്ചവൽസര പദ്ധതിയുടെ കാലത്താണ് ?

Aനാലാം പഞ്ചവൽസരപദ്ധതി

Bഅഞ്ചാം പഞ്ചവൽസരപദ്ധതി

Cമൂന്നാം പഞ്ചവൽസരപദ്ധതി

Dരണ്ടാം പഞ്ചവൽസരപദ്ധതി

Answer:

A. നാലാം പഞ്ചവൽസരപദ്ധതി

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് നാലാം പഞ്ചവത്സര പദ്ധതിയുടെ (1969-1974) കാലത്താണ്.

  • 1969 ജൂലൈ 19-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 14 പ്രമുഖ വാണിജ്യ ബാങ്കുകളെ ദേശസാൽക്കരിച്ചു.


Related Questions:

ഇന്ത്യയിൽ നടപ്പിലാക്കുന്ന പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ ഏതെല്ലാം ?
The First Five Year Plan in India initially provided for a total outlay of
ഏത് രാജ്യത്തിന്‍റെ മാതൃകയിലാണ് ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത് ?
ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് :
In the Fifth Five-Year Plan, the quantum of outlay for the tribal sub-plan was determined based on all of the following criteria EXCEPT: