ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക് ആരംഭിച്ച സ്ഥലം ഏത് ?AമുംബൈBബാംഗ്ലൂർCപൂനെDഡൽഹിAnswer: B. ബാംഗ്ലൂർ Read Explanation: ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക്, കർണാടകയിലെ ബംഗളുരുവിൽ ആരംഭിച്ചു.ആരോഗ്യമന്ത്രി ഡോ കെ സുധാകർ ഉദ്ഘാടനം ചെയ്തു.സ്ട്രോക്ക്, അപസ്മാരം, പാർക്കിൻസൺസ്, ബ്രെയിൻ ട്യൂമർ, ഡിമെൻഷ്യ എന്നിവയുൾപ്പെടെയുള്ള മസ്തിഷ്ക-മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടെത്തി, പ്രാഥമിക പരിചരണം നൽകുന്നതിന് PHC ഡോക്ടർമാരെ പരിശീലിപ്പിക്കുകയാണ് 'കർണാടക ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവിന് (Ka-BHI)' സംരംഭം ലക്ഷ്യമിടുന്നത്. Read more in App