Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഭരണപരിഷ്ക്കരണ കമ്മീഷൻ.നിയമിക്കപ്പെട്ട വർഷം ?

A1995

B1969

C1966

D1967

Answer:

C. 1966

Read Explanation:

  • ഇന്ത്യയിലെ പൊതുഭരണ സംവിധാനം അവലോകനം ചെയ്യുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനായി ഇന്ത്യ ഗവൺമെൻ്റ് ആരംഭിച്ച സമിതിയാണ് ഭരണപരിഷ്ക്കരണ കമ്മീഷൻ.
  • ഇന്ത്യയിൽ ആദ്യ ഭരണപരിഷ്ക്കരണ കമ്മീഷൻ രൂപീകരിച്ചത് 1966ലാണ്.
  • അന്ന് കോൺഗ്രസ് നേതാവും പിന്നീട് പ്രധാനമന്ത്രിയുമായ മൊറാർജി ദേശായി ആയിരുന്നു കമ്മീഷൻ അധ്യക്ഷൻ.
  • പിന്നീട് അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോൾ ഹനുമന്തയ്യ അധ്യക്ഷനായി.

Related Questions:

The Domestic Violence Act came into effect on:

Which one of the following statements is NOT TRUE for the SPSC?

(i) The President can remove an SPSC member for engaging in paid employment outside their official duties.

(ii) The SPSC’s recommendations are binding on the state government.

(iii) The Governor determines the conditions of service for the SPSC Chairman and members.

(iv) The SPSC submits an annual report to the Governor.

ഇന്ത്യയുടെ ജി എസ് ടി (GST) കൗൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത് ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ
  2. കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് ധനകാര്യ കമ്മീഷന്റെ പ്രധാന കർത്തവ്യം. 
  3. കെ സി നിയോഗിയുടെ അധ്യക്ഷതയിൽ ആദ്യ ധനകാര്യ കമ്മീഷൻ 1951 ൽ നിലവിൽ വന്നു

    ഇന്ത്യയിലെ VVPAT-നെ കുറിച്ച് ഇനി പറയുന്ന കാര്യങ്ങൾ പരിഗണിക്കുക:

    1. അച്ചടിച്ച രസീത് വഴി വോട്ടർമാർക്ക് അവരുടെ വോട്ട് പരിശോധിക്കാൻ ഇത് അനുവദിക്കുന്നു.

    2. എല്ലാ നിയോജകമണ്ഡലങ്ങളിലും VVPAT ഉപയോഗിച്ച ആദ്യ സംസ്ഥാനം ഗോവയാണ്.

    3. 2014 ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.