ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ A T M ആരംഭിച്ച ബാങ്ക് ഏതാണ് ?
AH S B C
BS B I
CI C I C I
DCanara bank
Answer:
C. I C I C I
Read Explanation:
ICICI ബാങ്ക്
- പൂർണ്ണരൂപം - ഇൻഡസ്ട്രിയൽ ക്രഡിറ്റ് ആന്റ് ഇൻവസ്റ്റ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
- ഇന്ത്യയിലെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക്
- രൂപീകൃതമായ വർഷം - 1994
- ആസ്ഥാനം - വഡോദര
- ആപ്തവാക്യം - ഖയാൽ ആപ്ക , ഹം ഹേ നാ
- ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ A T M ആരംഭിച്ച ബാങ്ക്
- ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ ബാങ്ക്
- ഇന്റർനെറ്റ് ബാങ്കിംഗ് ആരംഭിച്ച ആദ്യ ബാങ്ക്
- ഇന്ത്യയിൽ ആദ്യമായി ഡെബിറ്റ് കാർഡിനു മേൽ EMI സംവിധാനം ആരംഭിച്ച ബാങ്ക്
- ഇന്ത്യയിലാദ്യമായി കറൻസി നോട്ടുകളുടെ സോർട്ടിംഗിനായി റോബോട്ടുകളെ ഉപയോഗിച്ച ബാങ്ക്