App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റീജണൽ റാപ്പിഡ് ട്രാൻസ്മിറ്റ് സിസ്റ്റം(RRTS) അർദ്ധ അതിവേഗ റെയിൽ പാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ?

Aമുംബൈ-ബാന്ദ്ര

Bമുംബൈ-പൂനൈ-നാഗ്‌പൂർ

Cഡൽഹി-ഗാസിയാബാദ്-മീററ്റ്

Dബാംഗ്ലൂർ-മൈസൂർ-കൂർഗ്

Answer:

C. ഡൽഹി-ഗാസിയാബാദ്-മീററ്റ്

Read Explanation:

• RRTS ൽ കൂടി ഓടുന്ന ട്രെയിനിൻറെ പേര് - റാപ്പിഡ് എക്സ് • ട്രെയിനിൻറെ വേഗത - 180 Km/Hr


Related Questions:

മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
ഇന്ത്യൻ റയിൽവേയുടെ മുഖവാക്യം ?
In which year,railway services was started in India ?
ഉത്തർ പ്രദേശിലെ മുഗൾസരായ് റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര് ?