ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ തുമ്പ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് ശില്പി ആര്Aഹോമി ജെ ഭാഭBവിക്രം സാരാഭായിCജവഹർലാൽ നെഹ്റുDഡോ .രാജാ രാമണ്ണAnswer: B. വിക്രം സാരാഭായി Read Explanation: തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രവർത്തനം ആരംഭിച്ച വർഷം ? 1963 തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം UNO ക്ക് സമർപ്പിച്ച വർഷം ? 1968 ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികത്തടനുബന്ധിച്ച് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് 2023 നവംബർ 25 നു വിക്ഷേപിച്ച റോക്കറ്റ് - ആർ എച്ച് 200 റോക്കറ്റ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് -നൈക്ക് അപ്പാച്ചെ Read more in App