Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം

Aശ്രീഹരിക്കോട്ട

Bതുമ്പ

Cബാലാസോറെ

Dവേലൂർ

Answer:

B. തുമ്പ

Read Explanation:

തുമ്പ റോക്കറ്റുവിക്ഷേപണ കേന്ദ്രം -കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം. 1963 നവംബർ 21 -ന് സ്ഥാപിതമായി. സതീഷ് ധവാൻ സ്പേസ് സെന്റർ -ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്നു. 1971 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ചു. രണ്ട് വിക്ഷേപണത്തറകളുണ്ട്.


Related Questions:

ആകാശഗോളങ്ങളുടെ സഞ്ചാരപാതയെ -----എന്ന് വിളിക്കുന്നു
സപ്തർഷികൾ എന്ന നക്ഷത്രഗണം യൂറോപ്യൻ രാജ്യങ്ങളിൽ ഏതു പേരിൽ അറിയപ്പെടുന്നു
ഭൂമിയിൽ നിന്ന് 15 കോടി km അകലെ സ്ഥിതി ചെയ്യുന്ന ആകാശഗോളം ഏതാണ്
ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് എന്ന് ?
നക്ഷത്രങ്ങളെയും മറ്റ് ആകാശഗോളങ്ങളെയും എങ്ങനെ വേർതിരിച്ചറിയാം?