App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിത IAS ഓഫീസർ ആരായിരുന്നു ?

Aഅന്ന മൽഹോത്ര

Bകിരൺ ബേദി

Cഫാത്തിമ ബീവി

Dഹിമ കോഹ്ലി

Answer:

A. അന്ന മൽഹോത്ര

Read Explanation:

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS) :
  • 1950 ൽ രൂപീകരിച്ചു
  • കേന്ദ്ര പേഴ്സണൽ പബ്ലിക് ഗ്രിവൻസ്, പെൻഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
  • അഖിലേന്ത്യ സർവീസുകളുടെ ഭരണപരമായ ശാഖയാണ് ഇത്.
  • ഉത്തരാഖണ്ഡിലെ മുസോറിയിലെ  ലാൽ ബഹദൂർ ശാസ്‌ത്രി അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലാണ് ട്രെയിനിങ് നടത്തപ്പെടുന്നുത്.
  • ഡിസ്ട്രിക് കളക്ടര്‍/ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്നത് IAS  ഉദ്യോഗസ്ഥരാണ്.
  • ലോ ആന്‍ഡ് ഓര്‍ഡര്‍, ദുരന്ത നിവാരണം, റവന്യൂ തര്‍ക്കങ്ങള്‍ എന്നിവയടക്കം ഒരു ജില്ലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് IAS ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
  • ഗവണ്‍മെന്‍റ് ഫണ്ടുകള്‍ കൃത്യമായി വിനിയോഗിക്കുന്നതും നയരൂപീകരണം നടത്തുന്നതും ഇവരാണ്.
  • വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ ഡയറക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, അഡീഷണല്‍ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി തുടങ്ങിയ തസ്തികകളെല്ലാം ഇവരുടേതാണ്.
  • ഒരു സംസ്ഥാനത്താണെങ്കില്‍ ചീഫ് സെക്രട്ടറിയും കേന്ദ്രത്തിലാണെങ്കില്‍ ക്യാബിനറ്റ് സെക്രട്ടറിയുമാണ് ഇവരുടെ ഉയര്‍ന്ന തസ്തികകള്‍.
  • ആദ്യത്തെ വനിതാ IAS ഓഫീസർ - അന്ന ജോർജ് മൽഹോത്ര 

Related Questions:

ഗവണ്മെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലൂടെയാണ്?
In which year the High Court came into being in India?
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?
The term non alignment was coined by.............
The National Flag of India was designed by