App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിത സ്റ്റേഷൻ മാസ്റ്റർ ആരാണ് ?

Aറിങ്കു സിൻഹ റോയ്

Bഅവനി ചതുർവേദി

Cസുരേഖ ബോൺസ്ലെ

Dബചേന്ദ്രി പാൽ

Answer:

A. റിങ്കു സിൻഹ റോയ്


Related Questions:

ഇന്ത്യൻ റെയിൽവേയുടെ "ഡീസൽ ലോക്കോ മോഡർനൈസെഷൻ വർക്ക്" സ്ഥിതിചെയ്യുന്നത് എവിടെ ?
ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും ഉയരം കൂടിയ Pier bridge നിലവിൽ വരുന്ന സംസ്ഥാനം ?
2022-ൽ നിലവിൽ വന്ന "ഷോഖുവി റെയിൽവേ സ്റ്റേഷൻ" ഏത് സംസ്ഥാനത്തെ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് ?
ദക്ഷിണേന്ത്യയിലെ ആദ്യത്തെ കിസാൻ ട്രെയിൻ പ്രവർത്തനം ആരംഭിച്ചത് ഏതു സംസ്ഥാനം ആണ് ?
ബ്രോഡ്ഗേജ് പാതയിൽ റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം ?