App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വെള്ളക്കടുവ പ്രജനന കേന്ദ്രം സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ് ?

Aമധ്യപ്രദേശ്

Bമഹാരാഷ്ട്ര

Cജാർഖണ്ഡ്

Dകർണാടക

Answer:

A. മധ്യപ്രദേശ്

Read Explanation:

• മധ്യപ്രദേശിലെ രേവ ജില്ലയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത് • വെള്ളക്കടുവ പ്രജനന കേന്ദ്രം സ്ഥാപിക്കുന്നത് - Central Zoo Authority യുടെ മേൽനോട്ടത്തിൽ മധ്യപ്രദേശ് സർക്കാർ

Related Questions:

നെപ്പന്തസ് പ്രാണികളെയും ചെറുജീവികളെയും മറ്റും ഭക്ഷിക്കുന്ന മാംസഭോജി സസ്യങ്ങളാണ് .ഈ സസ്യങ്ങൾ ധാരാളമായി കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
മെഹാവോ തടാകം, നംസായി സുവർണ പഗോഡ മൊണാസ്റ്ററി തുടങ്ങിയവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
കാളി കടുവ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ജനിച്ച് 24 മണിക്കൂറിനകം നവജാത ശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
കേരള സംസ്ഥാനം നിലവിൽ വന്നത് ?