App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വേദിക് പാർക്ക് നിലവിൽ വന്നത് എവിടെ ?

Aനോയിഡ

Bധർമ്മശാല

Cവാരണാസി

Dഋഷികേഷ്

Answer:

A. നോയിഡ

Read Explanation:

• തുറന്ന ജിമ്മും, ആംഫി തിയേറ്ററും, വേദങ്ങൾ അടിസ്ഥാനമാക്കിയുള്ള ലേസർ ഷോയും പാർക്കിന്റെ സവിശേഷതയാണ്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഏതാണ്?
അരുണാചൽ പ്രദേശിൽ നിന്ന് പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം?
ഇന്ത്യയിൽ ആദ്യമായി മുസ്ലിം വനിതകളുടെ അവകാശ ദിനമായി ആചരിച്ചത് എന്ന് ?
ഭാരതരത്നവും നിഷാൻ -ഇ -പാകിസ്താനും ലഭിച്ച ഏക ഇന്ത്യക്കാരൻ?
ഏഷ്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?