ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല 'ഡ്രോൺ ഡാറ്റാ റിപ്പോസിറ്ററി' (State-level Drone Data Repository - DDR) നിലവിൽ വന്ന സംസ്ഥാനം ?AകേരളംBരാജസ്ഥാൻCമധ്യപ്രദേശ്Dഗുജറാത്ത്Answer: C. മധ്യപ്രദേശ് Read Explanation: ഭരണപ്രക്രിയകൾ കൂടുതൽ കാര്യക്ഷമവും ശക്തവുമാകാൻ ഇത് സഹായിക്കും.ക്ലൗഡിൽ പ്രവർത്തിക്കുന്ന, സുരക്ഷിതവും ഇന്ററോപ്പറബിൾ (വിവിധ സംവിധാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കാവുന്ന) ആയ ഒരു ജിയോസ്പേഷ്യൽ പ്ലാറ്റ്ഫോം.ക്ലൗഡ് അടിസ്ഥാനത്തിലുള്ള ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം ഭാവിയിലെ ജിയോസ്പേഷ്യൽ ഗവർണൻസിന് അടിസ്ഥാനം ഒരുക്കുന്നു. Read more in App