App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണമായ ഇരുമ്പുരുക്കു നിർമ്മാണശാല

A1907 ലെ ടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി

Bഇന്ത്യൻ ഇരുമ്പുരുക്ക് നിർമ്മാണശാല

Cവിശ്വേശ്വരയ്യ ഇരുമ്പുരുക്ക് നിർമ്മാണശാല

Dറൂർക്കല ഇരുമ്പുരുക്ക് നിർമ്മാണശാല

Answer:

A. 1907 ലെ ടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി


Related Questions:

National Health Portal കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള മരണങ്ങളിൽ മദ്യം മൂലം സംഭവിക്കുന്ന മരണങ്ങൾ എത്ര ?
അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര്?
ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?
Which is the first international airport in India developed under PPP- Public-Private Partnership Model?
അഡ്വക്കേറ്റായി ഏഴ് വർഷം പ്രവർത്തിപരിചയം ഉള്ളയാളെ ജില്ലാ ജഡ്‌ജിയായി നിയമിക്കുന്നത് ആര് ?