Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം നിലവിൽ വന്നത് എവിടെ ?

Aമംഗളുരു

Bനാമക്കൽ

Cകൊച്ചി

Dകണ്ണൂർ

Answer:

D. കണ്ണൂർ

Read Explanation:

• സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം സ്ഥാപിച്ചത് - Keltron Component Complex Ltd. • പദ്ധതിയുമായി സഹകരിക്കുന്നത് - ISRO


Related Questions:

ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്ര നഗരം'?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാന ഗ്രാമം ?
ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം (Writers Village) ആരംഭിച്ചത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി ആര് ?
ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :