ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന പ്ലാന്റ് സ്ഥിതി ചെയ്യുന്നത്
Aബംഗളൂരു, കർണാടക
Bകണ്ണൂർ, കേരളം
Cകാൺപൂർ, ഉത്തർപ്രദേശ്
Dനോയ്ഡ്, ഉത്തർപ്രദേശ്
Answer:
B. കണ്ണൂർ, കേരളം
Read Explanation:
Kerala Chief Minister Pinarayi Vijayan inaugurated India's first supercapacitor manufacturing facility at Keltron Component Complex Limited (KCCL) in Kallyassery, Kannur, on Tuesday (October 1, 2024).