Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സെൻറർ ഫോർ അഡ്വാൻസ്‌ഡ് റിസർച്ച് ഓൺ അഡിക്റ്റീവ് ബിഹേവിയേഴ്‌സ് (CAR-AB) നിലവിൽ വരുന്നത് എവിടെ ?

Aടാറ്റാ മെമ്മോറിയൽ ഹോസ്‌പിറ്റൽ, മുംബൈ

Bഅപ്പോളോ ഹോസ്‌പിറ്റൽ, ചെന്നൈ

Cഎയിംസ് ഡെൽഹി

Dഎയിംസ് ഭുവനേശ്വർ

Answer:

C. എയിംസ് ഡെൽഹി

Read Explanation:

• കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന ഇൻറ്റർനെറ്റ് അടിമത്തം, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മറ്റു ആസക്തികൾ എന്നിവയിൽനിന്ന് മോചനം നേടുന്നതിനായി ആരംഭിച്ച കേന്ദ്രം • AIIMS - All India Institute of Medical Science


Related Questions:

Choose the correct statement(s):

  1. SSTC was a precursor to Vikram Sarabhai Space Centre.

  2. The center was instrumental in developing early sounding rockets.

What is the full form of ISRO?
ഐ.എസ്.ആർ.ഓ. രൂപീകൃതമായത് ?
Indian Space Research Organisation was formed on :
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകൃതമായ വർഷം ?