App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സൈബർ നിയമം ഏതാണ്?

AIT Act 2000

BIT Act 2001

CIT Act 2002

DIT Act 1991

Answer:

A. IT Act 2000

Read Explanation:

ഐ. ടി ആക്ട് 2000

  • കമ്പ്യൂട്ടറുകൾ ,സെർവറുകൾ ,കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ ,ഇലക്ട്രോണിക് രൂപത്തിലുള്ള ഡാറ്റയും വിവരങ്ങളും എന്നിവയുടെ ഉപയോഗത്തെ നിയന്ത്രിക്കുന്ന ഭാരത സർക്കാരിന്റെ നിയമം

  • ഇന്ത്യൻ പാർലമെന്റിൽ വിവര സാങ്കേതിക ബിൽ പാസ്സാക്കിയത് - 2000 മെയ്

  • പേപ്പർ ഉപയോഗിച്ചുള്ള ആശയ വിനിമയത്തിന് പകരമുള്ള മാർഗങ്ങൾ നൽകുകയും സർക്കാർ ഏജൻസികളുടെ രേഖകൾ ഇലക്ട്രോണിക് ആയി ഫയൽ ചെയ്യാനും ഐ. ടി നിയമം സഹായിക്കുന്നു

  • ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയത് - 2000 ജൂൺ 9

  • ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നത് - 2000 ഒക്ടോബർ 17

  • ഐ . ടി ആക്ട് നിലവിൽ വന്നപ്പോൾ - ചാപ്റ്റേഴ്സ് - 13, ഭാഗങ്ങൾ-94 പട്ടികകൾ -4

  • ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് - 2008 ഡിസംബർ 23

  • ഭേദഗതി നിലവിൽ വന്നത് - 2009 ഒക്ടോബർ 27

  • ഭേദഗതി വരുത്തിയതിന് ശേഷം - ചാപ്റ്റേഴ്സ് - 14,ഭാഗങ്ങൾ-124 ,പട്ടികകൾ -2


Related Questions:

What is the maximum term of punishment for cyber terrorism under Section 66F?
ഏതെങ്കിലും സ്വകാര്യ വസ്തുക്കൾ, ഇലക്ട്രോണിക് റെക്കോർഡ്, കത്തിട പാടുകൾ, പേഴ്സണൽ ഡയറി, പ്രമാണം എന്നിവ ഒരാളുടെ സമ്മതമില്ലാതെ കൈവശപ്പെടുത്തുന്നത് കുറ്റകരമാണ് എന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
Mr. A ഒരു ഓഫീസിൽ ജോലി ചെയ്യവേ, സഹപ്രവർത്തകരായ ചില വ്യക്തികൾക്ക് ഇ-മെയിലുകൾ മുഖേന അശ്ലീല ചിത്രങ്ങൾ അയച്ചു. Mr. A യുടെ പ്രവ്യത്തി, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ താഴെക്കൊടുത്തിട്ടുള്ള ഏതു വകുപ്പിൻ്റെ ലംഘനമാണ് ?
വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് മറ്റു വ്യക്തികളെ അപമാനിക്കുന്നതും വ്യാജ ഫോൺ കോളുകൾ നടത്തുന്നതും കുറ്റകരമെന്ന് പറയുന്ന ഐടി ആക്ടിലെ സെക്ഷൻ ഏത് ?
IT Act 2000 was enacted on?