App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്പേസ് മ്യൂസിയം നിലവിൽ വന്ന നഗരം ?

Aബെംഗളൂരു

Bനോയിഡ

Cഹൈദരാബാദ്

Dതിരുവനന്തപുരം

Answer:

C. ഹൈദരാബാദ്

Read Explanation:

  • ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ, ഐ.എസ്.ആർ.ഒ യും ബി.എം.ബിർളാ സയൻസ് സെന്ററും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുക
  • പദ്ധതിയിൽ, 65 തരത്തിലുള്ള ബഹിരാകാശ വാഹനങ്ങൾ, സാറ്റലൈറ്റുകൾ, റോക്കറ്റുകൾ എന്നിവ ഐ.എസ്.ആർ.ഒ അവതരിപ്പിക്കും.
  • ഇന്ത്യയുടെ വിക്ഷേപണ വാഹനങ്ങളായ എസ്.എൽ.വി മാർക്ക് 3, ജിഎസ്എൽവി മാർക്ക് 2, പിഎസ്എൽവി, ചാന്ദ്രയാൻ1, മാഴ്‌സ് ഓർബിറ്റർ, ആപ്പിൾ, ആര്യഭട്ട, ഭാസ്‌കര, രോഹിണി ആർഎസ്1 എന്നിവയുടെ മാതൃകകൾ ഇവിടെയുണ്ടാകും.
  • ഇന്റർനാഷനൽ സ്‌പേസ് സ്‌റ്റേഷന്റെ മാതൃകയും അവതരിപ്പിച്ചിട്ടുണ്ട്

Related Questions:

ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമേത് ?
മാദേയി എന്ന പാബോട്ടിൽ കരതൊടാതെ ഒറ്റയ്ക്ക് ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ ആര്?
Which one country become the first country to receive the Indian Covid-19 vaccine?
ഇന്ദിരാഗാന്ധി ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ച വർഷം :
ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ?