Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല രൂപം കൊണ്ട വര്ഷം?

A1857

B1856

C1855

D1854

Answer:

A. 1857

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല രൂപം കൊണ്ട വര്ഷം=1857. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല രൂപം കൊണ്ട വര്ഷം=1916


Related Questions:

2020ലെ ദേശീയ വിദ്യാഭാസനയ പ്രകാരം ഒന്നാം ക്ലാസ്സിൽ ചേരാൻ എത്ര വയസ്സ് തികയണം ?
2023 ജനുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡൻസ് റൺ ഫെസ്റ്റിവലായ സാരംഗിന്റെ 28 -ാ മത് പതിപ്പിന് വേദിയാകുന്നത് ?
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ ചെയർമാനായി നിയമിതനായത് ആരാണ് ?

Find the wrong pair among the following related to UGC Act

  1. INSPECTION- SECTION13
  2. FUNCTIONS OF THE COMMISSION- SECTION 12
  3. STAFF OF THE COMMISSION- SECTION 9
  4. PENALTIES-SECTION 24
    Shodganga project is implemented by ?