ഇന്ത്യയിലെ ആദ്യത്തെ ‘റോക്ക്’ മ്യൂസിയം ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?Aരാജസ്ഥാൻBഹൈദരാബാദ്Cചണ്ഡീഗഡ്DബീഹാർAnswer: B. ഹൈദരാബാദ് Read Explanation: 2022 ജനുവരി 6-ന് കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യത്തെ 'റോക്ക്' മ്യൂസിയം ഉദ്ഘാടനം ചെയ്തു.Read more in App