App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?

Aവില്യം ബെന്റിക് പ്രഭു

Bവെല്ലസ്ലി പ്രഭു

Cകഴ്സൺ പ്രഭു

Dമെക്കാളെ പ്രഭു

Answer:

A. വില്യം ബെന്റിക് പ്രഭു

Read Explanation:

1833 മുതൽ 1835 വരെ ഗവർണർ ജനറലായിരുന്ന വില്യം ബെന്റിക് പ്രഭുവിന്റെ കാലത്താണ് ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ ശ്രദ്ധേയമായ മെക്കാളയുടെ മിനിറ്റ്സ് പ്രസിദ്ധീകരിക്കുന്നത്.


Related Questions:

ടാൻസാനിയയിലെ സാൻസിബാറിൽ നിലവിൽ വരുന്ന "IIT മദ്രാസ് ക്യാമ്പസ് ഡയറക്ടർ" ആയി നിയമിതയായതാര് ?
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?
താഴെ നൽകിയ ഏത് വിദ്യാഭാസ സ്ഥാപനത്തിലാണ് ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ ചെയർ സ്ഥാപിച്ചത് ?
വിക്രമശില സർവ്വകലാശാല സ്ഥാപിച്ചത് ആര് ?
' സൈനിക സ്കൂൾ ' എന്ന ആശയം മുന്നോട്ട് വച്ച വ്യക്തി ആരാണ് ?