Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aവില്യം ബെന്റിക്

Bഡൽഹൗസി

Cറിപ്പൺ

Dകഴ്സൻ

Answer:

A. വില്യം ബെന്റിക്

Read Explanation:

  • ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം - 1835
  • ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണർ ജനറൽ - വില്യം ബെന്റിക്
  • ഇന്ത്യയിലെ ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - വില്യം ബെന്റിക്
  • ഇന്ത്യയിൽ "കോടതി ഭാഷ" പേർഷ്യനിൽ നിന്നും ഇംഗ്ലീഷിലേക്ക് മാറ്റിയ ഗവർണർ ജനറൽ - വില്യം ബെന്റിക്

Related Questions:

പുതിയ സഹസ്രാബ്ദത്തിലേക്ക് ഇന്ത്യയെ നയിക്കുക' എന്ന ലക്ഷ്യത്തോടെ നടപ്പി ലാക്കിയ ദേശീയവിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം
മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിലെ ആമുഖത്തിലെ പ്രസിദ്ധമായ വാക്കുകൾ ഏതായിരുന്നു?
താഴെ പറയുന്നവയിൽ ഏതു കമ്മിറ്റിയാണ് കുട്ടികളുടെ പഠനഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ നൽകിയത്?
'ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് 'ഇത് ആരുടെ വാക്കുകളാണ്?
Which Article of the Indian Constitution guarantees the Right to Education?